ചാത്തന്നൂർ  ശീമാട്ടി ജംഗ്ഷനിൽ(24/2 /2023 വൈകുന്നേരം 5.15) അല്പം മുമ്പ് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരണപ്പെട്ടു.
പൊലീസുകാരൻ ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു
ഗ്രീൻ ഫീൽഡ് ഹൈവേ സർവ്വേ നാവായിക്കുളം  പലവക്കോട് തടഞ്ഞു; ഖബർ സ്ഥാൻ പൊളിച്ചു മാറ്റേണ്ട സ്ഥിതിയെന്ന് ആക്‌ഷൻ കൗൺസിൽ
റോഡപകടങ്ങൾ: രക്ഷാപ്രവര്‍ത്തനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വേനല്‍ച്ചൂടില്‍ പൊള്ളി കേരളം; പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഉയർന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
*തിരുവനന്തപുരം വിമാനത്താവളത്തിൽ എയർഇന്ത്യ വിമാനത്തിന് അടിയന്തിര ലാൻഡിംഗ്*
തീപടർന്ന വിവരമറിഞ്ഞെത്തി, ഫയ‍ർമാൻ കണ്ടത് പൊള്ളലേറ്റ നിലയിലുള്ള അച്ഛനെ; ജീവൻ രക്ഷിക്കനായില്ല, തേങ്ങി വർക്കല നാട്
ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​മാ​സം 28ലെ ​എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി.
ഒപ്പം പദ്ധതിയുടെ ഉദ്ഘാടനം വിതുരയിൽ  പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ ദേവസ്വം കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു.
ഒന്നും രണ്ടുമല്ല, ഇന്ന് എത്തുന്നത് 9 മലയാള സിനിമകള്‍; റെക്കോര്‍ഡ് റിലീസ്
വീണ്ടും വിലയിടിഞ്ഞ് സ്വർണം
ആലoകോട് കൊച്ചുവിളയിൽ നൂറ   മൻസിൽ പരേതനായ നിസാർ കുടക്കട യുടെ മകൻ നിഷാദ് (40)മരണപ്പെട്ടു.
 സംസ്‌കാരത്തിന്റെ വീണ്ടെടുപ്പായി സീതകളി; ഫാബുലസ് ഫെബ്രുവരിക്ക് തുടക്കമായി 
രാജ്യത്തെ ആദ്യ ദേശീയ ഭിന്നശേഷി കലോത്സവം, 'സമ്മോഹൻ' തിരുവനന്തപുരത്ത്
നാവായിക്കുളം ക്ഷേത്രത്തിന് സമീപം സന്ധ്യ നിവാസിൽ അപ്പുകുട്ടൻ നായർ(81) മരണപ്പെട്ടു
ആറ്റുകാൽ പൊങ്കാലയ്ക്കു വിപുലമായ ഒരുക്കങ്ങൾ; കെഎസ്ആർടിസിയുടെ 400 ബസുകൾ സർവീസ് നടത്തും, സുരക്ഷയ്ക്ക് 3300 പൊലീസ്
ലോകബാങ്ക് തലപ്പത്തേക്ക് ഇന്ത്യന്‍ വംശജന്‍ അജയ് ബംഗയെ നാമനിര്‍ദേശം ചെയ്ത് അമേരിക്ക
*പ്രഭാത വാർത്തകൾ*2023 / ഫെബ്രുവരി 24 / വെള്ളി
തിരുവനന്തപുരത്ത് സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം, ശേഷം ഒളിവിൽ; ഒടുവിൽ 25 കാരന് പിടിവീണു