ക്ഷേമപെൻഷൻ കുടിശിക ഇന്ന് മുതൽ വിതരണം ചെയ്യും
കടയ്ക്കൽ തിരുവാതിര. നാളെ കൊടിയേറ്റം . പ്രധാന ഉത്സാവം മാർച്ച് 2 ന് തുടങ്ങി മാർച്ച്‌ 10 സമാപിക്കും.
വർക്കല കാപ്പിൽ വിനോദകേന്ദ്രത്തിന്റെ വികസനത്തിനായി ടൂറിസം വകുപ്പ് അനുവദിച്ചസ്പീഡ് ബോട്ടിന്റെ ഉദ്ഘാടനം വി ജോയ് എം.എൽ.എ നിർവഹിച്ചു.
*ഭാഗ്യക്കുറി വിൽപ്പനക്കാർക്ക് മുച്ചക്ര വാഹനത്തിന് അപേക്ഷിക്കാം.*
ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ തൃപ്തികരമായ രീതിയില്‍ പുരോഗമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷണന്‍.
കല്ലറ പഞ്ചായത്തിൽ ഗ്രാമവണ്ടി യാഥാർത്ഥ്യമായി
ഇനി ആ ചിരിയില്ല, സുബി സുരേഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി കലാകേരളം
റോഡിലെ കേബിളുകള്‍ പത്ത് ദിവസത്തിനകം നീക്കം ചെയ്തിരിക്കണം; ഇടപെട്ട് ഹൈക്കോടതി
ഭിന്നശേഷിക്കാരനായ ഗായകൻ ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു
കോവളം ബീച്ച് നവീകരണത്തിന് 93 കോടിയുടെ പ്രത്യേക പദ്ധതി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍
സുബി സുരേഷിന് ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; സംസ്കാരം വൈകിട്ട് മൂന്നിന്
അയൽവാസിയുടെ വീട് ആക്രമിച്ചു, പിന്നാലെ 12 വർഷം ഒളിവുജീവിതം; ഒടുവിൽ 'വീരപ്പനെ' പൊലീസ് പൊക്കി
പൊലീസ് സ്റ്റേഷനുള്ളിൽ വനിത കോസ്റ്റൽ വാർഡന് നേർക്ക് ലൈം​ഗിക അതിക്രമ ശ്രമം; പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ കേസ്
മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് കൊളസ്ട്രോൾ റിപ്പോർട്ട് എങ്ങനെയാകണം?
എൻജിഒ അസോസിയേഷൻ സംസ്ഥാന നേതാവ് തൂങ്ങിമരിച്ച നിലയിൽ
ബസ് കാത്തുനിന്ന മലയാളി വിദ്യാര്‍ഥിനി തിരുവനന്തപുരം സ്വദേശി യുകെയിൽ കാറിടിച്ചു മരിച്ചു
സ്വർണ വില വീണ്ടും ഇടിഞ്ഞു
*ആലംകോട് തെഞ്ചേരികോണം അപ്പൂപ്പൻപാറ ഉമാമഹേശ്വര ക്ഷേത്രത്തിൽ കുംഭ തിരുവാതിര മഹോത്സവം*
*പ്രഭാത വാർത്തകൾ*2023 | ഫെബ്രുവരി 23 | വ്യാഴം
ഓര്‍ഡര്‍ ചെയ്ത ഐഫോണിന് കൊടുക്കാന്‍ പണമില്ല, ഡെലിവറി ബോയിയുടെ കഴുത്തറുത്ത് കൊന്ന് ഫോണ്‍ സ്വന്തമാക്കി; 20കാരന്‍ പിടിയിലായി,