തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി
റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയ്ക്കുള്ള പലിശനിരക്ക് (റീപ്പോ) വര്‍ധിപ്പിച്ചു
ട്രാൻസ്ജെൻഡർ ദമ്പതികളായ സിയയ്ക്കും സഹദിനും കുഞ്ഞു പിറന്നു
 42,000 ന് മുകളിൽ തുടർന്ന് സ്വർണവില; വിപണി നിരക്ക് അറിയാം
സ്‌കൂൾ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധനക്ക്
വാർഷികാഘോഷത്തിന് വരുമോയെന്ന് ഇന്‍സ്റ്റഗ്രാം കമന്‍റുമായി നസ്രിയ നസീം; ആറ്റിങ്ങലിലെ സ്കൂളിലെത്തി ഉണ്ണിമുകുന്ദന്‍
പട്ടികജാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി പിടിയിൽ
*പ്രഭാത വാർത്തകൾ*2023 | ഫെബ്രുവരി 8 | ബുധൻ
റബര്‍ കമ്പ് കൊണ്ട് അച്ഛന്‍ മകനെ അടിച്ചു, കമ്പി വടി ഉപയോഗിച്ച് മകന്‍ തിരിച്ചടിച്ചു, അച്ഛന്‍ മരിച്ചു, മകന്‍ അറസ്റ്റില്‍,
28 വര്‍ഷം മോഹന്‍ലാലിന്റെ ഡ്രൈവറായി ജോലി ചെയ്തു; ആന്റണി പെരുമ്പാവൂര്‍ വന്നപ്പോള്‍ പുറത്തായി മോഹന്‍ലാലിന്റെ പഴയ ഡ്രൈവര്‍ മോഹനന്‍ നായര്‍ ജീവിതം പറയുന്നു,
ഇന്ധന സെസിൽ ഇളവ് ഇന്നറിയാം,കുറച്ചാൽ നേട്ടം യുഡിഎഫിനെന്ന് വിലയിരുത്തൽ,പ്രതിപക്ഷ എംഎൽഎമാരുടെ സമരം തുടരുന്നു
അനിയന്റെ തലയില്‍ വീഴാതെ കോണ്‍ക്രീറ്റ് പാളി കൈ കൊണ്ട് താങ്ങി ചേച്ചി; കരുതല്‍
ഓണ്‍ലൈന്‍ റമ്മികളി കാരണം പാലക്കാട് യുവാവ് ആത്മഹത്യ ചെയ്തു
തുടർ ചികിൽസ; ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുന്നതിൽ ഇന്ന് തീരുമാനം,ന്യൂമോണിയ ഭേദമാകുന്നുവെന്ന് ഡോക്ടർമാർ
ഭൂചലനത്തിൽ മരണം 7800 കടന്നു; സിറിയയിലും തുർക്കിയിലും രക്ഷാപ്രവർത്തനം തുടരുന്നു, കഠിനമായ തണുപ്പ് പ്രധാന തടസ്സം
ആര്യങ്കാവിൽ വൻ കഞ്ചാവ് വേട്ട രണ്ട് പേർ അറസ്റ്റിൽ
വിജയതീരത്ത് തിരിച്ചെത്തി മഞ്ഞപ്പട; ചെന്നൈയിനെ തകർത്ത് ബ്ലാസ്റ്റേഴ്സിന് പത്താം വിജയം
*2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് 2023 ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.*
ചിറയിൻകീഴ് ആൽത്തറമൂട് മംഗലത്തു വീട്ടിൽ അനിൽ കുമാർപിള്ള (65)ലണ്ടനിൽ (U.K) നിര്യാതനായി
വരുന്നു വാട്ട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ; 4 പുതിയ ഫീച്ചറുകൾ അറിയാം