മകരവിളക്ക് നാളെ; സന്നിധാനത്ത് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
*പ്രഭാത വാർത്തകൾ*2023 | ജനുവരി 13 | വെള്ളി |
മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു
*കായലിൽ ചാടിയ പെൺകുട്ടിയ്ക്ക് കിളിമാനൂർ സ്വദേശിയായ യുവാവിന്റെ ധീരതയിൽ പുനർജന്മം*
നങ്കൂരമിട്ട് കെ എല്‍ രാഹുല്‍; കൊല്‍ക്കത്തയില്‍ ജയം നാല് വിക്കറ്റിന്; ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്
*നോൺ-വെജ് ഭക്ഷണങ്ങൾ: ഹോട്ടലുകളിൽ പാലിക്കേണ്ട മുൻകരുതലുകൾ*
ഇനി സ്‌കൂട്ടര്‍ ഓടിക്കാന്‍ ബാലന്‍സ് വേണ്ട; വേറിട്ട കണ്ടുപിടുത്തവുമായി ഒരു ഇന്ത്യന്‍ കമ്പനി രംഗത്ത്,
‘കൊച്ചിയിൽ ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടു’; മൃതദേഹം കണ്ടെത്തിയത് ഒന്നര വര്‍ഷത്തിന് ശേഷം
*കേന്ദ്ര സർക്കാരിന്റെ ജന ദ്രോഹ നയങ്ങൾക്കെതിരെയും, കേരളത്തിന്റെ റേഷൻ വിഹിതം വെട്ടിക്കുറച്ചതിലുമുള്ള സിപിഐയുടെ പ്രതിഷേധ സായാഹ്ന ധർണ ആലംകോട് നടന്നു*
കാര്യവട്ടത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഇന്ത്യൻ ടീം വെള്ളിയാഴ്ച്ച തിരുവനന്തപുരത്തെത്തും
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; 20 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
സ്പിന്നിന് മുന്നില്‍ മൂക്കുകുത്തി ലങ്ക, ഇന്ത്യക്കെതിരെ നല്ല തുടക്കത്തിനുശേഷം കൂട്ടത്തകര്‍ച്ച
കാര്യവട്ടം ഏകദിനം; കാണികളിൽ നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കില്ല
കൊച്ചിയില്‍ എംഡിഎംഎയുമായി കൊല്ലം സ്വദേശി 21കാരി എക്‌സൈസ് പിടിയില്‍
പി.ആ‍ർ.സുനുവിന് ശേഷം ജയസനിൽ? കേരള പൊലീസിലെ പിരിച്ചു വിടൽ നടപടികൾ തുടരുന്നു 
 *വൃത്തി അടിസ്ഥാനമാക്കി ഹോട്ടലുകള്‍ക്ക് റേറ്റിങ്, പാഴ്‌സലുകളില്‍ സമയം രേഖപ്പെടുത്തണം.*
ഭക്ഷണം കഴിക്കുമ്പോൾ തുറിച്ചു നോക്കി, വെട്ടുകത്തിയുമായി ദേശീയപാതയിൽ യുവാവിന്റെ പോർവിളി; ഗതാഗതക്കുരുക്ക്
ഇൻസ്റ്റഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു: വർക്കല സ്വദേശി അറസ്റ്റിൽ.
*കൊച്ചിയിലെ അന്‍പതോളം പ്രമുഖ ഹോട്ടലുകളിലേക്ക് ഷവര്‍മ്മ അടക്കമുള്ളവ നിര്‍മിക്കുന്നതിന് ഉപയോഗിക്കാനിരുന്ന 500 കിലോ പഴകിയ  ഇറച്ചി പിടികൂടി*
കേരളത്തിന്‍റെ മണാലി, തണുത്തുറഞ്ഞ് മൂന്നാര്‍; ഇന്നും താപനില പൂജ്യം ഡിഗ്രി