സന്നിധാനത്തെ ഭക്ഷണശാലകളില്‍ പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്
ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം; 'ലോര്‍ഡ് ഓഫ് ദി ആന്‍റ്സ്' ആദ്യ ചിത്രം, ഉദ്ഘാടന ചിത്രം 'ടോറി ആന്‍റ് ലോകിത'
27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള; വിപുലമായ യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി.
ഖത്തർ ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും
വിവാഹത്തലേന്നു സെൽഫി എടുക്കവേ പാറക്കുളത്തിൽ വീണു; യുവതിയെയും പ്രതിശ്രുത വരനെയും രക്ഷിച്ചു: വിവാഹം മാറ്റി
ലിഫ്റ്റ് നൽകിയില്ല; വർക്കലയിൽ പുത്തൻ ബൈക്ക് യുവാവ് കത്തിച്ചതായി പരാതി
*മീഡിയ 16 *പ്രഭാത വാർത്തകൾ*2022 | ഡിസംബർ 9 | വെള്ളി*
പകൽ കുറി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ.
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്വിസ് മത്സരം ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും.
സൗദി അറേബ്യയില്‍ ഹെഡ് നഴ്‌സ് നിയമനം; നോര്‍ക്ക റൂട്ട്സ് മുഖേന ഇപ്പോള്‍ അപേക്ഷിക്കാം
സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പെടുത്താന്‍ സി.പി.എം ആലോചന
കാൽ വഴുതി തീവണ്ടിക്കും ട്രാക്കിനും ഇടയിലേക്ക് വീണ് പരിക്കേറ്റ പെൺകുട്ടി മരിച്ചു
സ്വിഗിയും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു
ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഇനി സന്ദര്‍ശകര്‍ക്കും മാര്‍ക്കിടാം; ഡെസ്റ്റിനേഷന്‍ റേറ്റിംഗ് സംവിധാനത്തിന് തുടക്കം
ചെന്നൈയ്ക്ക് മീതെ മൻഡൂസ് ചുഴലിക്കാറ്റ്; തമിഴ്നാട്ടിലും പുതുച്ചേരിയിലും മഴ
ഇന്ത്യയിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ കേരളത്തില്‍ വരുന്നു
പി.പി.ഇ കിറ്റ് ഇടപാട്; ഹർജി തള്ളി ഹൈക്കോടതി; സർക്കാരിന് വൻ തിരിച്ചടി
മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനായി.
തിരുവനന്തപുരത്ത് വീണ്ടും ഏകദിന ക്രിക്കറ്റ് ഇന്ത്യ ശ്രീലങ്ക മത്സരം ജനുവരി 15 ന് കാര്യവട്ടത്ത്.
*ആറ്റിങ്ങൽ  മൂന്നുമുക്ക് , മാമം കുറുപ്പ് ലൈൻ മംഗലശ്ശേരിവീട്ടിൽ ചന്ദ്രശേഖരക്കുറുപ്പ് അന്തരിച്ചു*