സംസ്ഥാനത്ത് ഉച്ചയ്ക്കുശേഷം 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മൂന്ന് ദിവസം തീവ്രമഴ മുന്നറിയിപ്പ്
ഇലന്തൂര്‍ നരബലി; ഷാഫി ഒരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് ലൈലയുടെ മൊഴി
മൂന്നാം ദിവസവും സ്വര്‍ണ വിലയിൽ മാറ്റമില്ല
 ചിറയിന്‍കീഴ് മുടപുരം ആയുര്‍വേദ ജംഗ്ഷന് സമീപത്തെ   വീട്ടുവളപ്പിനുള്ളിൽനിന്ന് മൃതദേഹം കണ്ടെത്തി
വര്‍ക്കല അയിരൂരില്‍ 4 കടമുറികള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
പരാതിക്കാരിയുടെ വീട്ടിൽ എൽദോസിന്റെ വസ്ത്രങ്ങൾ’; എംഎൽഎക്കെതിരെ വധശ്രമക്കുറ്റവും”
ഇന്ത്യയിൽ പുതിയ ഒമിക്രോൺ വകഭേഭം സ്ഥിരീകരിച്ചു
*പിടിവിട്ട് ആന്ധ്ര ജയ അരിവില; 
മത്സരിക്കാൻ പഞ്ചാബ്‌ ജയഅരി എത്തി*
സ്കൂൾ ബസുകൾക്കിടയിൽ കുടുങ്ങി, ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം
കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി
ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്ക് വെച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മിനിറ്റുകൾക്കകം രക്ഷിച്ച് കൊച്ചി സൈബർ പോലീസ്.
കനത്ത മഴ ; 12 ജില്ലകളിൽ യെല്ലോ അലർട്ട്; തിരുവനന്തപുരത്ത് പലയിടത്തും വെള്ളക്കെട്ട്,ദേശീയപാതയിൽ മണ്ണിടിച്ചിൽ
മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമ്മാണം; പൊതുതാല്പര്യ ഹർജി ഇന്ന് പരി​ഗണിക്കും
ആറ്റിങ്ങൽ: ആലംകോട് തെഞ്ചേരിക്കോണം (ചെക്കാലക്കോണം) കോണത്തുവീട്ടിൽ എസ് സജീവ് (49)അന്തരിച്ചു.
*പ്രഭാത വാർത്തകൾ*2022 | ഒക്ടോബർ 18 | ചൊവ്വ |
സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന ആറാംക്ലാസ് വിദ്യാർഥി മരിച്ചു
*വർക്കല സബ് ട്രഷറിക്കായി പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലുമണിക്ക് ധനകാര്യവകുപ്പ് മന്ത്രി  കെ.എൻ.ബാലഗോപാൽ നാടിനു സമർപ്പിച്ചു*
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക്സാധ്യത: 13 ജില്ലകളിൽ യെല്ലോ അലര്‍ട്ട്
മലയാളി വിദ്യാര്‍ത്ഥിനി മംഗളൂരുവില്‍ ജീവനൊടുക്കി: സഹപാഠിക്കെതിരെ കേസ്
കിളിമാനൂർ പുല്ലയില്‍ ഗവണ്‍മെന്റ് എല്‍. പി. എസില്‍ പുതുതായി നിര്‍മ്മിച്ച പാചകപ്പുരയുടെയും സ്റ്റോര്‍ റൂമിന്റെയും ഉദ്ഘാടനം ഒ. എസ് അംബിക എം.എല്‍.എ നിര്‍വഹിച്ചു.