സംസ്ഥാനത്ത് റെഡ് അലർട്ട് പിൻവലിച്ചു, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; കോട്ടയത്ത് കാർ തോട്ടിൽ പതിച്ചു: നാലംഗ കുടുംബത്തെ രക്ഷപ്പെടുത്തി
മുല്ലപ്പെരിയാർ ഡാം 11.30 ന് തുറക്കും
*അനസ് ഹജാസിന്റെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും ...*
മുല്ലപ്പെരിയാറിൽ ആശങ്ക അകലുന്നു; കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന ആവശ്യത്തോട് തമിഴ്നാടിന് അനുകൂല പ്രതികരണം ;ചാലക്കുടി പുഴയിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു
ഒഴുക്കിനോടു മല്ലിട്ടത് 5 മണിക്കൂറോളം; കണ്ടെത്തി, മലവെള്ളത്തെ ജയിച്ച കാട്ടുകൊമ്പൻ സുരക്ഷിതനാണ്
പെയ്തൊഴിയാതെ മഴ; വിവിധ ജില്ലകളിലെ അവധി അറിയിപ്പ് ഇങ്ങനെ, വ്യാജപ്രചാരണം നടക്കുന്നതിൽ മുന്നറിയിപ്പ്
മീഡിയ16*പ്രഭാത വാർത്തകൾ*2022 | ഓഗസ്റ്റ് 5 | വെള്ളി
ബസ് ഉടമയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ സ്വകാര്യ ബസ് പണിമുടക്ക്
പ്ലസ് വൺ അലോട്മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു; വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ അറിയേണ്ടത്
കെപിസിസി ജനറല്‍ സെക്രട്ടറി പ്രതാപവർമ്മ തമ്പാന്‍ അന്തരിച്ചു
 എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
മുഹറം അവധി ഓഗസ്റ്റ് 9ന് പുനർനിശ്ചയിച്ചു
അതിതീവ്രമഴ മഴ: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (വെള്ളി) അവധി
കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളിലും മ്യൂസിയങ്ങളിലും ഓഗസ്റ്റ് 5 മുതൽ 15 വരെ സൗജന്യ പ്രവേശനം
മരണത്തിലും രണ്ട് ജീവന് തുണയായി ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ സഖാവ് അതുൽ.
ടിപ്പറിന്റെ ക്യാരിയര്‍ പൊക്കുന്നതിനിടെ വൈദ്യുതിലൈനില്‍ തട്ടി; ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
അവധി പ്രഖ്യാപിക്കാന്‍ വൈകി; എറണാകുളം കളക്ടർക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി
മധുര പതിനാറ് ഓഫറിലൂടെ 1626 രൂപക്ക് ഇന്ത്യയിലെവിടേക്കും പറക്കാം
പോക്കറ്റടിച്ച പഴ്സിൽനിന്ന് പണം മാത്രമെടുത്ത് രേഖകൾ തിരികെ നൽകി മോഷ്ടാവ്; നന്ദി പറഞ്ഞ് ഉടമ