കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനടുത്ത് പ്രകാശ് ഭവനിൽ എൻ. ലളിതമ്മ (80) നിര്യാതയായി.
പ്ലസ് വൺ പ്രവേശനത്തിന് നാളെ കൂടി അപേക്ഷിക്കാം, സമയപരിധി നീട്ടി ഹൈക്കോടതി
വാട്സ്ആപ്പ് ചോർച്ചയിൽ യൂത്ത് കോൺഗ്രസിൽ നടപടി, രണ്ട് വൈസ് പ്രസിഡൻ്റുമാർക്ക് സസ്പെൻഷൻ
സോണിയ ഇഡി ഓഫീസിൽ, വാഹനത്തിൽ രാഹുലും പ്രിയങ്കയും, ഡൽഹിയിൽ സംഘർഷം
കീശചോരുന്ന ശീലങ്ങൾ മാറ്റിവച്ച് പ്രവാസികൾ; കുതിക്കുന്ന ചെലവുകൾ പിടിച്ചുകെട്ടാൻ ശ്രമം;റേഷനരിയും ഗൾഫിലേക്ക്!
കുടിവെള്ള ചാർജ് കുടിശ്ശിക തീർപ്പാക്കാൻആംനെസ്റ്റി പദ്ധതിയുമായി വാട്ടർ അതോറിറ്റി
ആദ്യഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടർമാർക്കും; കെഎസ്‌ആര്‍ടിസി ശമ്പളവിതരണം മറ്റന്നാള്‍ മുതൽ
സ്വര്‍ണ വില താഴ്ന്നു, ഈ മാസത്തെ കുറഞ്ഞ നിലയിൽ
പ്രണയം മൂത്ത് വീട്ടുകാരെ വിട്ട് അന്യമതസ്ഥനോടൊപ്പം ഇറങ്ങിപ്പോയി വിവാഹംകഴിച്ചു ജീവിതം തുടങ്ങിയ പെൺകുട്ടിക്ക് ഒടുവിൽ ഭർതൃഗൃഹത്തിൽ തന്നെ ജീവൻ ഒടുക്കേണ്ടി വന്നു .
വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച്‌ പരിശോധന: രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍
ബിഎംഡബ്ല്യൂവും ഥാറും തമ്മിൽ മത്സരയോട്ടത്തിനിടെ അപകടം, ഥാര്‍ ഡ്രൈവര്‍ അറസ്റ്റിൽ
വർക്കല ശിവഗിരി തീർത്ഥാടന പന്തലിന് സമീപത്തുള്ള ഇലക്ട്രിക് റൂമിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ആളിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല
75കാരിയെ പീഡിപ്പിച്ചു, 14കാരൻ അറസ്റ്റിൽ
ഉറക്കികിടത്തിയ കുഞ്ഞ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ
നവജാത ഇരട്ടക്കുട്ടികളുമായി പോയ ആംബുലൻസ് ബസ്സിന് പിന്നിലിടിച്ച് ഒരു കുട്ടി മരിച്ചു
പ്രഭാത  വാർത്തകൾ2022 | ജൂലൈ 21 | വ്യാഴം
കേരള പോലീസ് അസോസിയേഷൻ 36ാം മത് സംസ്ഥാന സമ്മേളനം ജൂലൈ 21,22,23 തീയതികളിലായി ആറ്റിങ്ങലിൽ നടക്കും.
നോർക്ക റൂട്ട്സ് വഴി ദുബായിൽ സ്റ്റാഫ് നേഴ്സ്, ടെക്നീഷ്യൻ ഒഴിവള്ളിലേക്ക് അപേക്ഷ ക്ഷണിച്ചു.
*ഒളിമ്പ്യന്‍ പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ.*
ഐ.ടി.ഐകളിലെ പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം.