എന്തും വിളിച്ചു പറയാവുന്ന നാടല്ല കേരളം;എല്ലാ വര്‍ഗീയതയെയും ഒരുപോലെ നേരിടുമെന്ന് മുഖ്യമന്ത്രി
നടി നാളെ മുഖ്യമന്ത്രിയെ കാണും,കൂടിക്കാഴ്ച രാവിലെ 10ന്
പി സി ജോർജ് കസ്റ്റഡിയിൽ,എ ആർ ക്യാമ്പിലേക്ക് മാറ്റി
പി സി ജോര്‍ജ് സ്റ്റേഷനിൽ; പ്രതിഷേധിച്ച് പിഡിപി; പിന്തുണയുമായി ബിജെപി
കാട്ടുപന്നികളെ വെടിവയ്ക്കല്‍; അനുമതി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം
പി സി ജോർജിൻ്റെ ജാമ്യം റദ്ദാക്കി
ലുലു മാളിന് പാർക്കിംഗ് ഫീസ് പിരിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് നഗരസഭ.
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിക്കും
സ്ത്രീയെ കൊലപ്പെടുത്തി,ആടിന് മൂന്ന് വർഷം തടവുശിക്ഷ
മെയ് 29 ഞായറാഴ്ച വഞ്ചിയൂർ സാംസ്‌കാരിക നിലയത്തിൽ വെച്ച് "സൗജന്യ ഡയബറ്റിക് മെഡിക്കൽ ക്യാമ്പ് "
ഇന്ന് അഞ്ചുതെങ്ങിന്റെ സ്വന്തം പത്രം സ്വദേശാഭിമാനിയുടെ പത്രാധിപൻ രാമകൃഷ്ണപിള്ളയുടെ ജന്മ വാർഷികം.
അരങ്ങേറ്റ സീസണിൽ തന്നെ ഫൈനലിൽ ഇടം നേടി ഗുജറാത്ത്
യുഎഇയിലും കുരങ്ങുപനി
വടകര ദേശീയപാതയിൽ മുട്ടുങ്ങൽ കെ.ടി. ബസാറിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു.
അമേരിക്കയിലെ ടെക്‌സാസിലുള്ള സ്‌കൂളില്‍ 18-കാരൻ നടത്തിയ വെടിവെപ്പില്‍ മരണം 21 ആയി.
ഗുണ്ടയുടെ അടിയേറ്റ് ആര്യനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
       *മീഡിയ16  *പ്രഭാത വാർത്തകൾ*2022 | മെയ് 25 | ബുധൻ*
ആറ്റിങ്ങൽ ആലംകോട് തെഞ്ചേരിക്കോണം കല്ലിടാന്തിയിൽ വീട്ടിൽ ബി ഗംഗാധരൻപിള്ള (70)അന്തരിച്ചു.
നാളെ ഭാരത് ബന്ദ് പ്രഖ്യാപിച്ച് ബിഎഎംസിഇഎഫ്, ആവശ്യം ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ്