നിലമേൽ സ്വദേശിയായ പന്ത്രണ്ട് കാരൻ നാഗർകോവിലിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ട സംഭവം. കൊലപാതകമെന്ന് സംശയം.
*കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ പ്രദർശിപ്പിച്ച് പരിചയപ്പെട്ട് വിളിച്ച് വരുത്തി തട്ടിക്കൊണ്ടുപോയ പ്രതി പോലീസ് പിടിയിൽ.*
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 572 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി.
തൃശൂർ പൂരം കുടയിൽ സവർക്കർ;വിമർശനം,വിവാദം
മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു
പോക്സോ കേസ് പ്രതി പിടിയിൽ
മുൻമന്ത്രി ഷിബു ബേബിജോണിന്റെ കുടുംബവീട്ടില്‍ കവര്‍ച്ച, സ്വർണ്ണാഭരണങ്ങൾ അടക്കം നഷ്ടമായി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കില്ല
11 പവന്റെ മാല പൊട്ടിച്ച് കടക്കുന്നതിനിടെ ബൈക്കപകടം; മോഷ്ടാക്കളിൽ ഒരാൾ മരിച്ചു
ഒരു രൂപ നൽകാത്തതിന്  കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശിക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം...
കാണാതായ നിലമേൽ  കൈതോട് സ്വദേശിയായ  കുട്ടിയെ തമിഴ്നാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
തൃക്കാക്കരയിൽ സിപിഎം പ്രവർത്തകയുടെ വീടിന്‌ തീയിട്ടു
കൊട്ടാരം പോലെ വീട്; പക്ഷേ...; കാരാ‘ഗൃഹ’ങ്ങളിൽ കഴിയുന്ന കേരളത്തിലെ ചില മാതാപിതാക്കൾ
നെടുമങ്ങാട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടു തവണഎംഎൽഎയായ വെമ്പായം നെടുവേലി കെ ജി ഭവനിൽ കെജി കുഞ്ഞുകൃഷ്ണ പിള്ള   (95 ).അന്തരിച്ചു.
തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി
ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ അറസ്റ്റില്‍,5 കോൺഗ്രസ് പ്രവർത്തകരും പിടിയില്‍
പകരം വയ്ക്കാനാകാത്ത സ്‌നേഹത്തെ ഓർമ്മിപ്പിച്ച് മറ്റൊരു മാതൃദിനം  എല്ലാ പ്രിയപ്പെട്ടവർക്കും മീഡിയ16 ന്റെ മാതൃ ദിനാശംസകൾ
വർക്കലയിൽ കാമുകിയെ കൊണ്ട് പോകാൻ എത്തിയ കാമുകനും സംഘവും മാതാപിതാക്കളെ മർദിച്ച് വീടും അടിച്ചു തകർത്തു.
*മീഡിയ16*പ്രഭാത വാർത്തകൾ*2022 | മെയ് 8 | ഞായർ *
BREAKING NEWS തിരുവനന്തപുരം മുട്ടത്തറയിൽ ഇരുചക്രവാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന കടയിൽ തീപിടിത്തം. 32 ബൈക്കുകൾ കത്തിനശിച്ചു