മീഡിയ16  *പ്രഭാത വാർത്തകൾ*2022 | ഏപ്രിൽ 20 | ബുധൻ
ജെ.എസ്.ഷിജുഖാൻ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി
*തെരുവോരം ശരണമാക്കിയ മുഹമ്മദ് മീരാ ഉമ്മാൾക്കും മകൾ ഷാഹിദയ്ക്കും തല ചായ്ക്കാനൊരിടമായി; മേലാറ്റിങ്ങൽവ ഒന്നാം വാാർഡ് മെംബർ പെരുംകുളം അൻസറിന് നന്ദി പറഞ്ഞ് കുടുംബം
*പുച്ചകളിൽ 'മെയിഞ്ച് ' രോഗം പടർന്നു പിടിക്കുന്നത് ജനങ്ങളിൽ ഭീതി പരത്തുന്നു.*
*കിളിമാനൂരിൽ നിന്നും വാങ്ങിയ വങ്കട മീനിൽ പുഴു. മീൻ തിന്ന വളർത്തു പൂച്ച ചത്തു. സങ്കടം തീരാതെ വിട്ടമ്മ.*
നിങ്ങൾ ആത്മഹത്യയെകുറിച്ച് ചിന്തിക്കാറുണ്ടോ...ഉണ്ടെങ്കിൽ ഇത്തരം വിഷയങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാറുണ്ടോ ?
‘നാടിനും നാട്ടുകാർക്കും വേണ്ടാത്ത വികസനം’; സിൽവർലൈനിനെതിരെ ഡിവൈഎഫ്ഐ;ആറ്റിങ്ങലിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ  സംസാരിച്ച പ്രതിനിധിയാണ് സിൽവർലൈൻ പദ്ധതിക്കെതിരെ ആഞ്ഞടിച്ചത്
മണനാക്ക് മലവിള പൊയ്ക വീട്ടിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ റഹീം( 46 ) നിര്യാതനായി
രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ എ.ടി.എം കൊള്ള നടത്തിവന്ന  വൻ മോഷണ സംഘത്തെ സിറ്റി പോലീസ് ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് പിടികൂടി.
*വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ കളക്ടര്‍*
മഞ്ജുവാര്യര്‍ മദ്യപിക്കാറുണ്ടെന്ന് മൊഴി നൽകണം,10 വർഷമായി ദിലീപ് മദ്യം തൊടാറില്ല,അനൂപിനോട് അഭിഭാഷകൻ പറയുന്ന ശബ്ദരേഖ പുറത്ത്
പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി,പുത്തലത്ത് ദിനേശൻ ദേശാഭിമാനി പത്രാധിപര്‍
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ 1 കോടി 17 ലക്ഷത്തി അറുപതിനായിരം രൂപയുടെ വികസനപദ്ധതികൾക്ക് ഭരണാനുമതി
*ഗുരുദർശനത്തെ കാര്യലാഭത്തിനായി ഇകഴ്ത്തിക്കാട്ടുന്നു സ്വാമി സച്ചിദാനന്ദ*
ദിലീപിൻ്റെ ഹർജി തള്ളി,വധഗൂഢാലോചന കേസ് തുടരാമെന്ന് ഹൈക്കോടതി
സ്വന്തമായ് അങ്കണവാടി കെട്ടിടമില്ലാത്ത പട്ടിക വർഗ്ഗ മേഖലകളിൽ കെട്ടിടനിർമ്മാണത്തിന് പ്രോപ്പോസലുകൾ ക്ഷണിക്കുന്നു.
മൂന്നു പേർ അറസ്റ്റിൽ,സഞ്ജിത് വധത്തിൻ്റെ പ്രതികാരമാണ് കൊലപാതകമെന്നും എഡിജിപി
യാത്രക്കാർ ബസിലുള്ളപ്പോൾ, ബസിൽ ഇന്ധനം നിറക്കാമോ..
ഉത്സവാഘോഷത്തിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി.
സൗഹൃദം പിന്നെ പിണക്കമായി, വാക്കേറ്റം,തമ്മിൽത്തല്ല്,പരിക്കേറ്റയാൾ മരിച്ചു