വർക്കല :ഇന്ത്യാ മുന്നണി ഡൽഹിയിൽ സംഘടിപ്പിച്ച ചലോ ദില്ലി റാലിക്ക് അഭിവാദ്യമർപ്പിച്ച് ഐ.എൻ.ടി.യു.സി വർക്കല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലമ്പലം ജംഗ്ഷനിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
വർക്കല സലീം, നിസാർ പള്ളിക്കൽ, മണിലാൽ, ഷാൻസ്, ഷക്കീർ ഹുസൈൻ, അനസ്, ശ്രീകുമാർ എം.ആർ, നിസാർ, പ്രസാദ്, സാനു, ശശി വെങ്കുളം, ഷിനു, അജികുമാർ, റാഫി, നൗഷാദ്, അക്ബർ ഷാ, സൈഫുദ്ദീൻ, നൗഷാദ് ഖാൻ, രാജൻ, ഉദയകുമാർ, അനിൽകുമാർ, റഹീം, റസാക്ക് തുടങ്ങിയവർ നേതൃത്വം നൽകി.