വർക്കല ഉപജില്ലാ കലോത്സവത്തിന് പാളയംകുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് തിരിതെളിയും

വർക്കല.പാളയംകുന്ന് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എട്ട് വേദികളിലായിട്ടാണ് മത്സരക്രമം പൂർത്തിയാക്കുക,,

73 സ്കൂളുകളിൽ നിന്നായി
5012 കലാപ്രതിഭകൾ മാറ്റുരയ്ക്കും.
വർക്കല എം എൽ എ വി ജോയ് ഉദ്ഘാടനം നിർവഹിക്കും,ആറ്റിങ്ങൽ എം എൽ എ ഓ എസ് അംബിക മുഖ്യപ്രഭാഷണം നടത്തും.
നവംബർ 7 ന് നടക്കുന്ന സമാപന സമ്മേളനം ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്യും ചിറയിൻകീഴ് എം എൽ എ രമ്യഹരിദാസ് സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിധന്റ് ശ്രിധരൻകുമാർ, വർക്കല ഉപജില്ലാ വിദ്യാദ്യാസ ഓഫിസർ ബി.എസ്. സിനി, വിവിധ കമ്മിറ്റി ഭാരവാഹികളായ എസ്. ശ്രിദേവിയമ്മ, അനുപ് രാജ്, എസ്. ബിജു, ബി. ബൈജു തുടണ്ടിയവർ പത്രസമ്മേളനത്തിൽ കലോത്സവത്തിന്റെ ഒരുക്കങ്ങൾ വിശദീകരിച്ചു.