അവനവഞ്ചേരി ടോൾ ജംഗ്ഷൻ സ്മിതഭവനിൽ കെ. നീലകണ്ഠൻ നായർ (92)അന്തരിച്ചു.

അവനവഞ്ചേരി ടോൾ ജംഗ്ഷൻ സ്മിതഭവനിൽ കെ. നീലകണ്ഠൻ നായർ അന്തരിച്ചു.

 92 വയസ്സായിരുന്നു. 

സംസ്കാരം ഇന്ന് (28. 11. 26) പകൽ 12 30ന് വീട്ടുവളപ്പിൽ

ഇന്ത്യൻ കരസേനയിൽ മദ്രാസ് റെജിമെന്റിൽ ഹവിൽദാറായി വിരമിച്ച ഇദ്ദേഹം പൂർവ്വ സൈനിക സംഘർഷ സമിതി കേരള എന്ന എക്സ് സർവ്വീസ്മെൻ സംഘടനയുടെ മുതിർന്ന അംഗം കൂടിയായിരുന്നു.

ഭാര്യ : കെ. ജഗദമ്മ (റിട്ട. അധ്യാപിക, ഗവ. ഹൈസ്‌കൂൾ അവനവഞ്ചേരി)
മക്കൾ : ഷിബു എൻ. (ബാംഗ്ലൂർ), സാബു എൻ. (ബി.പി.സി. തിരുവനന്തപുരം നോർത്ത്, KPSTA തിരു. ജില്ലാ സെക്രട്ടറി), സ്മിത രാജീവ്.
മരുമക്കൾ : ശാലിനി എസ്. പിള്ള (വാമനപുരം ബ്ലോക്ക് പഞ്ചായത്ത്‌), സുസ്മിത വി.എം. (ശിവറാം എൻ.എസ്.എസ്. ഹയർസെക്കന്ററി സ്കൂൾ, കരിക്കോട്), രാജീവ് എസ്.

സഞ്ചയനം ഡിസംബർ 3 വ്യാഴം രാവിലെ 8.30ന്.