ആലംകോട് വഞ്ചിയൂർ മേലെ കുന്നിൽ വീട്ടിൽ ശശികുമാർ എസ് (57) നിര്യാതനായി..

 ആലംകോട് വഞ്ചിയൂർ മേലെ കുന്നിൽ വീട്ടിൽ ശശികുമാർ എസ് (57) നിര്യാതനായി..
 മുൻ കരവാരം പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണൻകുട്ടി നായരുടെ മകളുടെ ഭർത്താവാണ്
 സംസ്കാരം 28:11:2026 
 രാവിലെ 11 മണിക്ക് വസതിയിൽ
ഭാര്യ : സുനിത
 മക്കൾ : ഗോകുൽ എസ്, ഗോപിക എസ്