*പൊതുവിപണിയേക്കാൾ വൻ വിലക്കുറവ്; സപ്ലൈകോ, മാവേലി സ്റ്റോറുകളിലെ 13 സബ്സിഡി ഉൽപന്നങ്ങളുടെ പുതുക്കിയ വിലവിവരം*

തിരുവനന്തപുരം: വിപണിയിൽ അരിയുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുമ്പോൾ സാധാരണക്കാർക്ക് ആശ്വാസമായി സപ്ലൈകോ ഔട്ട്‌ലെറ്റുകളും മാവേലി സ്റ്റോറുകളും.

അവശ്യസാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കി കുടുംബബജറ്റിലെ അധികഭാരം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. 13 സബ്സിഡി ഉൽപന്നങ്ങളുടെ പുതുക്കിയ വിലവിവരം ഇങ്ങനെ...

ഉൽപന്നങ്ങൾ - സബ്സിഡി വിൽപന വില - പൊതുവിപണി വില ക്രമത്തിൽ

പച്ചരി (1 കിലോ)

₹29.00

₹43.00

ചെറുപയർ (1 കിലോ)

₹85.00

₹138.71

ഉഴുന്ന് (1 കിലോ)

₹87.00

₹149.21

കടല (1 കിലോ)

₹63.00

₹126.42

വൻപയർ (1 കിലോ)

₹68.00

₹124.14

തുവരപ്പരിപ്പ് (1 കിലോ)

₹83.00

₹160.93

മുളക് (1 കിലോ)

₹136.50

₹331.43

മല്ലി (500 ഗ്രാം)

₹47.25

₹107.68

പഞ്ചസാര (1 കിലോ)

₹34.65

₹58.86

വെളിച്ചെണ്ണ (1 ലിറ്റർ)

₹229.00

₹287.79

ജയ അരി (1 കിലോ)

₹33.00

₹52.23

കുറുവ അരി (1 കിലോ)

₹33.00

₹47.00

മട്ട അരി (1 കിലോ)

₹33.00

₹56.0