കനത്ത മഴ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ പൊന്മുടി അടച്ചു

പൊന്മുടി ഭാഗത്ത് കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ നാളെ (8/6/2026) മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി എക്കോ ടൂറിസത്തിലേക്കുള്ള സന്ദർശകരുടെ പ്രവേശനം നിർത്തിവച്ചു. നടപടി തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശപ്രകാരം.
#Ponmudi #PonmudiEcoTourism