വർക്കല ഇടവയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇടവ വെൻകുളം കുരുവിള ഭാഗത്താണ് അപകടം നടന്നത്. പരിക്കുപറ്റിയവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും വർക്കല താലൂക്ക് ആശുപത്രിയിലും എത്തിച്ചു പരിക്ക് ഗുരുതരമല്ല. സമിയ ബസ്സും പാലക്കാവിലമ്മ ബസ്സുമാണ് തമ്മിൽ കൂട്ടിയിടിച്ചത്.
ഇരു ബസുകളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു...