തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു. തിരുവനന്തപുരം നാലാഞ്ചിറയിലാണ് സംഭവം. 36കാരിയായ ഹസീന ബീവിയെയാണ് ഭര്‍ത്താവ് സുരേഷ് കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായാണ് മൊഴി. തുടര്‍ന്നായിരുന്നു കൊലപാതകം. സംഭവ ശേഷം സുരേഷ് കാറില്‍ കയറി കടന്നുകളയുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തികൊന്നു. ഹസീന ആണ് കൊല്ലപ്പെട്ടത്. ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൊലക്ക് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. ഇരുവരുടെയും മകളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഹസീനയെ ഉടന്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹസീനയെ കഴിഞ്ഞ 30 ന് കാണാതായിരുന്നു. തൊട്ടുപിന്നാലെ സുരേഷ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിന്നീട് പൊലീസ് ഇടപെട്ടതിനെ തുടർന്ന് ഹസീന തിരിച്ചെത്തി. ഇതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തിങ്കളാഴ്ച ഇരുവരെയും മണ്ണന്തല പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് സംസാരിച്ചിരുന്നു. പിന്നീടാണ് ഇന്ന് പുലര്‍ച്ചെ വീണ്ടും തർക്കമുണ്ടായതും കൊലപാതകത്തിലേക്ക് നയിച്ചതും.
മക്കളുടെ കൺമുന്നിൽ വീട്ടമ്മയെ ഭർത്താവ് കഴു.ത്ത.റു.ത്ത് കൊ.ന്നു
എന്തൊക്കെയാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്..
തിരുവനന്തപുരം നാലാഞ്ചിറയിൽ കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴു.ത്ത.റു.ത്ത് കൊ.ന്നു. ഹസീന ബീവി(36)യാണ് കൊ.ല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ഭർത്താവ് സുരേഷ് കാറിൽ കയറി രക്ഷപ്പെട്ടു. എട്ടും ഒമ്പതും വയസ്സുള്ള മക്കളുടെ കൺമുന്നിൽ വച്ചായിരുന്നു കൊലപാതകം . ഇവർ തമ്മിൽ കുറച്ചുനാളുകളായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇന്നലെ പൊലീസ് സ്‌റ്റേഷനിൽ വച്ച് പ്രശ്‌നങ്ങൾ പറഞ്ഞു തീർത്ത് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ പുലർച്ചെയുണ്ടായ തർക്കത്തിനു പിന്നാലെ ദാരുണമായ കൊ.ലപാതകം നടക്കുകയായിരുന്നു. സുരേഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപ്രതിയിലേക്ക് മാറ്റി.
