വനിതാ ടി20 ലോകകപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ.

വനിതാ ടി20 ലോകകപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ. 64 റൺസിനാണ് ആദ്യ മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ചത്.ദീപ്തി ശർമയുടെ അഞ്ച് വിക്കറ്റ് കൊയ്ത്തും സ്മൃതി മന്ദാനയുടെ തകർപ്പൻ ബാറ്റിംഗുമാണ് ഇന്ത്യയ്ക്ക് വിജയത്തുടക്കം നൽകിയത്.