വിവാ ബ്രസീൽ! ഇഞ്ചുറി ടൈം ഗോളിൽ ജപ്പാനെ വീഴ്ത്തി കാനറികൾ പ്രീ-ക്വാർട്ടറിൽ (2-1). നിർണായക ഗോളുമായി സൂപ്പർ സബ് ഗബ്രിയേൽ മാർട്ടിനെല്ലി

ഹൃദയം തകർന്ന് ജപ്പാൻ.90 മിനുട്ട് സമനില പിടിച്ച ഏഷ്യൻ ശക്തികൾ ഒടുവിൽ ഇഞ്ചുറി ടൈമിൽ വീണു. ലോകകപ്പ് ഫുട്ബോള്‍ നോക്കൗട്ട് മല്‍സരത്തില്‍ ജപ്പാനെ തകര്‍ത്ത് ബ്രസീല്‍ പ്രീ–ക്വാര്‍ട്ടറില്‍. ബ്രസീലിനായി ആദ്യം വല കുലുക്കിയത് കസിമിറോ രണ്ടാമത് മാർട്ടിനെല്ലി.