കിളിമാനൂർ ഠൗണിലെ കടകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ഉച്ചക്ക് 12 മണിയോടെയാണ് സൂര്യതാപമേറ്റത്.
കൈയ്യിലും കാലിലും കഴുത്തിലും ശരീരത്തും പൊള്ളലേറ്റു.
പരുക്കേറ്റ ലതികയെ ഉടൻ തന്നെ പഞ്ചായത്ത് അധികൃതർ അടയമൺ കുടുബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിൽസ നൽകി.
