ആറ്റിങ്ങൽ നഗരസഭ നടത്തിയ പരിശോധനയിൽ പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു

ആറ്റിങ്ങലിൽ വിഷം വിളമ്പുന്ന തീൻമേശകൾ; 12 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു: ഹോട്ടലുകളുടെ പേരുകൾ പ്രസിദ്ധപ്പെടുത്താതെ നഗരസഭ