ആറ്റിങ്ങൽ കൊട്ടിയോട് വാഴപ്പള്ളി ലൈനിൽ (RPRA119) ആർ ഗോപികുറുപ്പ് (79)അന്തരിച്ചു.

 ആറ്റിങ്ങൽ : കൊട്ടിയോട് വാഴപ്പള്ളി ലൈനിൽ (RPRA119) ആർ ഗോപികുറുപ്പ് അന്തരിച്ചു.
 79 വയസ്സായിരുന്നു.

 സംസ്കാരം ഇന്ന് (4-1-26) പകൽ രണ്ടുമണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ . മൃതദേഹം 12 30ന് വീട്ടിൽ നിന്നും കൊണ്ടു പോകും .
 ചാല ഗവൺമെന്റ് യുപിഎസിലെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ആയിരുന്നു.
 കെ എസ് ടി എ മുൻ ജില്ലാ സെക്രട്ടറിയും സിപിഎമ്മിന്റെ സജീവ പ്രവർത്തകനുമായിരുന്നു .

 ഭാര്യ : ആർ വിജയകുമാരി ( റിട്ടയേഡ് ടീച്ചർ ഡിവി എൽപിഎസ് പൈവേലി ).
 മക്കൾ: മനു മംഗലത്ത് ( ദുബായ്), മഞ്ജു മംഗലത്ത് (അധ്യാപിക എൻഎസ്എസ് എച്ച്എസ്എസ് മടവൂർ) .
 മരുമക്കൾ : സജിത്ത് എൻ എൽ( അധ്യാപകൻ ജി എച്ച് എസ് എസ് പകൽക്കുറി ), ലല്ലു ജി ആർ ( അധ്യാപിക എംജിഎം സെന്റർ സ്കൂൾ പാരിപ്പള്ളി ).