കല്ലമ്പലം വർക്കല റോഡിൽ ഹസീന മൻസിലിൽ പരേതനായ ഖാലിദിന്റെയും കൗലത് ബീവിയുടെയും മകൻ നസീർ ആണ് ഹൃ*ദയാഘാതത്തെ തുടർന്ന് മ*രണപ്പെട്ടത്.
(04-01-2026) ന് രാവിലെ 7 മണിക്ക് കല്ലമ്പലത്തുള്ള കുടുംബ വീട്ടിൽ കൊണ്ട് വന്നതിനു ശേഷം 8 മണിയോട് കൂടി നാവായിക്കുളം വലിയപള്ളി ഖബർസ്ഥാനിൽ അ*ടക്കം ചെയ്യും.
