നടയറ പള്ളിക്ക് സമീപമുള്ള പാലത്തിൽ ഇപ്പോൾ നടന്ന അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

വർക്കല നടയറ പള്ളിക്ക് സമീപം പാലത്തിൽ വെച്ച് ഇപ്പോൾ നടന്ന അപകടത്തിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ആലപ്പുഴ സ്വദേശിയായ രഞ്ജിത്തിനാണ് അപകടം സംഭവിച്ചത്