ഇന്നലെ വൈകീട്ട് 3.30ഓടെയാണ് സംഭവം. എറണാകുളത്ത് നിന്നും പാലക്കാടേക്ക് പോകുന്ന ബസിൻ്റെ ഡ്രൈവറായിരുന്നു ബാബു. പുതുക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും മണലിപ്പാലത്തിന് മുകളിലെത്തിയപ്പോൾ, പെട്ടെന്ന് വാഹനം നിർത്തുകയായിരുന്നു. പിന്നാലെ കണ്ടക്ടർക്ക് ചാവി നൽകി. ആരോഗ്യപ്രശ്നങ്ങളുണ്ട് എന്ന് പറഞ്ഞാണ് ബസിൽ നിന്നും ഇറങ്ങുന്നത്