ആലംകോട് എൽപിഎസിൽ SIR ഫോം വിതരണവും സ്വീകരിക്കലുമായി ബന്ധപ്പെട്ട് നാളെ രാവിലെ ഒന്ന് രണ്ട് മൂന്ന് വാർഡുകളിലെ BLO മാരുടെ സേവനം ലഭ്യമാണ്

 ആലംകോട്..  നാളെ രാവിലെ ബുധൻ (19/11/2025) 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ആലങ്കോട് ഗവൺമെന്റ് എൽപിഎസിൽ വച്ച് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ 1, 2,3   വാർഡുകളുടെ ബിഎൽ ഓ മാർ എസ് ഐ ആർ ഫോം വിതരണവും പൂരിപ്പിച്ച ഫോം സ്വീകരിക്കലും, സംശയങ്ങൾ ദൂരീകരിക്കുന്നതിന് വേണ്ടി ഒരു ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്.
ഫോമുകൾ പൂരിപ്പിച്ച് തരുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും എല്ലാവരും ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു