ഈ വർഷവും നവംബർ വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്ത്‌.

ഈ വർഷവും നവംബർ വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്ത്‌. RTO നോക്കിയാലും KL01 മുന്നിൽ. 2025ഇൽ മൊത്തമായും ജില്ലയിൽ ഇറങ്ങുക ഒരു ലക്ഷത്തിലധികം വാഹനങ്ങൾ !
രണ്ടാം സ്ഥാനത്തു മലപ്പുറം, മൂന്നാമത് എറണാകുളം 

Top District Vehicle registration in Kerala from January - November 2025

• Trivandrum - 90533
• Malappuram - 83684
• Ernakulam - 81100
• Kozhikode - 66370
• Thrissur - 65998
• Kannur - 55829

RTO Vehicle registration in Kerala from January - November 2025

• Trivandrum KL01 - 29,719
• ⁠Ernakulam KL07 - 22,179
• ⁠Kollam KL02 - 21,718
• ⁠Kozhikode KL11 - 17,097
• Kannur KL13 - 16219

sRTO Vehicle registration in Kerala from January - November 2025

• Tirur KL55 - 17704
• Thalassery KL58 - 15587
• Vadakara KL18 - 13390