വെഞ്ഞാറമൂട് ജ്യോതിസ്സ് പബ്ലിക് സ്കൂളിലെ ബസ് അപകടത്തിൽപ്പെട്ടു:ഒരു കുട്ടിക്ക് നിസ്സാരപരിക്ക്..

വെഞ്ഞാറമൂട് ജ്യോതിസ്സ് പബ്ലിക് സ്കൂളിലെ ബസ് ആണ് അപകടത്തിൽപ്പെട്ടത് എതിരെ വന്ന സ്വകാര്യ ബസിന് വശം കൊടുക്കുമ്പോഴായിരുന്നു അപകടം.ഒരു വിദ്യാർത്ഥിക്ക് നിസ്സാര പരുക്ക്പതിനഞ്ചോളം കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത്