ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ കുതിപ്പ് . ലീഡ് നില കേവല ഭൂരിപക്ഷം പിന്നിട്ടു. ആര്‍ജെഡിയുടെ ശക്തിയില്‍ മുന്നോട്ട് പതിയെ നീങ്ങുകയാണ് മഹാസഖ്യം. അതേസമയം കോണ്‍ഗ്രസിന് കേവലം ആറിടത്ത് മാത്രമേ ലീഡ് ചെയ്യാന്‍ കഴിയുന്നുള്ളു. പിന്നാക്ക മേഖലകളിലുള്‍പ്പടെ എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. രാഘവ്പുരില്‍ തേജസ്വി ലീഡ് ചെയ്യുമ്പോള്‍ താരാപുരില്‍ ബിജെപി ഉപമുഖ്യമ്ത്രി സാമ്രാട്ട് ചൗധരിയും തേജ് പ്രതാപും പിന്നിലാണ്.