18നും 67നും മദ്ധ്യേ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷകൾ സമർപ്പിക്കാം. ഇത് സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് വെബ്സൈറ്റിൽ (www.travancoredevaswomboard.org) ലഭ്യമാണ്. 650 രൂപയാണ് വേതനമായി ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി നവംബർ 26.