കാട്ടുപുതുശ്ശേരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന കാട്ടുപുതുശ്ശേരി വോളി ലീഗിന് നവംബർ 13 ന് തുടക്കം.

പള്ളിക്കൽ... കാട്ടുപുതുശ്ശേരി  ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന കാട്ടുപുതുശ്ശേരി വോളി ലീഗിന് നവംബർ 13 ന് തുടക്കം. നവംബർ 13 മുതൽ 16 വരെ 
KASC ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെൻ്റിൽ നിരവധി ദേശീയ അന്തർ ദേശീയ താരങ്ങൾ പങ്കെടുക്കുന്നു.