ആറ്റിങ്ങലിൽ വലിയ മൈജി ഫ്യൂച്ചർ ഷോറൂം; ആസിഫ് അലി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ മൈജിയുടെ പുതിയ വലിയ ഫ്യൂച്ചർ ഷോറൂം പ്രവർത്തനം ആരംഭിച്ചു. നടൻ ആസിഫ് അലി ഷോറൂം ഉദ്ഘാടനം ചെയ്തു. മൊബൈൽ, ഇലക്ട്രോണിക്സ്, ഹോം അപ്ലൈൻസ് ഉൽപ്പന്നങ്ങളുടെ വലിയ ശേഖരമാണ് ആറ്റിങ്ങൽ മൈജിയിൽ ഒരുക്കിയിരിക്കുന്നത്.