കുവൈറ്റിൽ മരണപ്പെട്ട കവലയൂർ ആലിയ മൻസിലിൽ പരേതനായ മുഹമ്മദ്‌ ഇല്യാസ് അവർകളുടെ മകൻ നിസാമുദ്ദീൻറ ഖബറടക്കം നാളെ.

കുവൈറ്റിൽ മരണപ്പെട്ട കവലയൂർ ആലിയ മൻസിലിൽ പരേതനായ മുഹമ്മദ്‌ ഇല്യാസ് അവർകളുടെ മകൻ
 നിസാമുദ്ദീൻറ ഖബറടക്കം നാളെ.
(26.08.2025) 
ചൊവ്വാഴ്ച രാവിലെ 4 മണിക്ക് തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ചേരും. വീട്ടിൽകൊണ്ടുവന്ന ശേഷം ഖബറടക്കം
രാവിലെ 7 മണിക്ക്
നിലക്കാമുക്ക് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.