കാരേറ്റ് ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ , പെട്രോൾ പമ്പ് ഉടമ കാരേറ്റ് രഞ്ചനയിൽ കിളിമാനൂർ ആർ ആർ വി ഗേൾസ് ഹയർ സെക്കൻററി സ്‌കൂൾ റിട്ട . പ്രിൻസിപ്പൽ കെഎൻബി ബി . ശശിധരൻ (79) അന്തരിച്ചു .

 കാരേറ്റ് ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ , പെട്രോൾ പമ്പ് ഉടമ കാരേറ്റ് രഞ്ചനയിൽ കിളിമാനൂർ ആർ ആർ വി ഗേൾസ് ഹയർ സെക്കൻററി സ്‌കൂൾ റിട്ട . പ്രിൻസിപ്പൽ കെഎൻബി ബി . ശശിധരൻ (79) അന്തരിച്ചു . സ്വാതന്ത്ര്യ സമര സേനാനിയായ കട്ടക്കാലിൽ നാരായണൻറെ മകനാണ് .
ഭാര്യ :ജോയ്‌ലാൽ .മക്കൾ :രഞ്ജു ശശിധരൻ ,രഞ്ചന ശശിധരൻ , രഞ്ചിത ശശിധരൻ .മരുമക്കൾ :സിബി രഞ്ചു ,സജീവ് .എസ് (സൂപ്രണ്ടിങ് എഞ്ചിനിയർ പിഡബ്ലിയുഡി എൻ എച്ച് സർക്കിൾ എറണാകുളം ),പ്രഫുല്ല ചന്ദ്രൻ (ബാങ്ക് ഓഫീസർ യു എ ഇ ) 
 സംസ്കാരം ഞായറാഴ്ച വൈകുന്നേരം 3 ന്