തോട്ടയ്ക്കാട്:കരവാരം phc റോഡിൽ സൂരജ് വിഹാറിൽ സാഗർ ലാൽ (38) മരണപ്പെട്ടു

കല്ലമ്പലം.തോട്ടയ്ക്കാട്:കരവാരം phc റോഡിൽ സൂരജ് വിഹാറിൽ പരേതനായ ശശി ,ശാന്ത ദമ്പതികളുടെ രണ്ടാമത്തെ മകൻ സാഗർ ലാൽ (38) മരണപ്പെട്ടു