ബലിതർപ്പണത്തിനിടയിൽ വർക്കല പാപനാശം കടപ്പുറത്ത് തല നാഴികയ്ക്ക് രക്ഷപ്പെട്ട് സ്ത്രീകളും കുട്ടികളും

വർക്കല പാപനാശം....ബലിതർപ്പണംചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഭക്തരുടെ അടുത്തേക്ക് ശക്തമായ തിരമാല വന്ന് അടിക്കുകയും തുടർന്ന് സ്ത്രീകളും കുട്ടികളും അടക്കം തിരയിൽ മറിഞ്ഞു വീഴുകയും അതിൽ ചിലർ ഒഴുകി പോകാൻ തുടങ്ങുന്നേരം അവിടെ ഉണ്ടായിരുന്ന വോളന്റിയേഴ്സും,ലൈഫ് ഗാർഡും ചേർന്ന് സാഹസികമായി അവരെ രക്ഷപ്പെടുത്തി കരയിൽ എത്തിക്കുകയും ആണ് ചെയ്തത്.....