മണമ്പൂർ ശങ്കരൻ മുക്കിൽ ദീർഘകാലം പലവ്യജ്ഞന കട നടത്തിയിരുന്ന ദിവാകരൻ( 79,).അന്തരിച്ചു

കല്ലമ്പലം.മണമ്പൂർ ശങ്കരൻ മുക്കിൽ ദീർഘകാലം പലവ്യജ്ഞന കട നടത്തിയിരുന്ന ദിവാകരൻ 79.അന്തരിച്ചു. ശങ്കരൻ മുക്ക് ഫ്ലവർ മില്ലിന് സമീപം പ്രിജി നിവാസിൽ പ്ലാവിള വീട് ആയിരുന്നു താമസം സംസ്ക്കാരം സ്വവസതിയിൽ നാളെ രാവിലെ 9 മണിക്ക് (25/7/2025)