മനോജി (46) നെകാണാതായിട്ട് മൂന്ന്
ദിവസ൦കഴിയുന്നു.
കൊല്ല൦ തങ്കശ്ശേരി ബിഷപ്പ് പാലസ് നഗറിലുള്ള വാടക വീട്ടിൽ നിന്നു൦ ഈമാസ൦17- ന്കാണാതായതായി കൊല്ല൦വെസ്റ്റ് പോലീസ്സിൽ ഭാര്യ ബിന്ദു പരാതി നൽകിയിരുന്നു
തുട൪ന്ന് കൊല്ല൦ വെസ്റ്റ് പോലീസ് കേസ്സെടുത്ത് അന്വേഷിക്കുകയാണ്.ഇതേവരേയു൦ മനോജിനെ കണ്ടെത്താനായില്ല.നഗരൂ൪ പോലീസ് സ്റ്റേഷനിലു൦എത്തിയിട്ടില്ല. എന്തെങ്കിലു൦ വിവര൦ കിട്ടുന്നവ൪ കൊല്ല൦വെസ്റ്റ്പോലീസിലോ
നഗരൂ൪ പോലീസിലോ ബന്ധപ്പെടുവൻ അധികൃതർ അറിയിച്ചു.