തുടര്‍ന്നു ബന്ധുക്കള്‍ യുവതിയുടെ മുറിയുള്‍പ്പെടെ പരിശോധിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനിടയില്‍ യുവതിയുടെ മുറിയില്‍ നിന്നും കുറിപ്പും മൊബൈല്‍ ഫോണും കണ്ടെത്തി. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്നാണ് കുറിപ്പിലുള്ളത്. ബാങ്ക് ഇടപാടുകളുടെ രേഖകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾ
തിരുവനന്തപുരം കിളിമാനൂരിൽ, കാട്ടുംപുറം പി ഓ,അരിവാഴക്കുഴി, ഷീബ സദനം വീട്ടിൽ പാർവതി (29) ഓൺലൈൻ തട്ടിപ്പിന് ഇരയായി, 5 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്, 25/06/2025 വൈകുന്നേരം മൂന്നുമണിയോടുകൂടി പാർവതിയെ കാണ്മാനില്ല, ആത്മഹത്യയ്ക്ക് പോകുന്നു എന്നും എന്റെ മൊബൈലിൽ ടെലിഗ്രാമിൽ നോക്കിയാൽ കാര്യം അറിയാമെന്നും കത്ത് എഴുതിവെച്ച് മൊബൈൽ ഫോണും വീട്ടിൽ വെച്ചതിനുശേഷം ആണ് പാർവതിയെ കാണാനില്ലാത്തത് പാർവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കിളിമാനൂർ പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ് കിളിമാനൂർ പോലീസ് സ്റ്റേഷൻ Cl:9446894965
മനോജ്:9544023111( സഹോദരൻ )