നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ആലംകോട് ജംഗ്ഷനിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി

 ആറ്റിങ്ങൽ ആലംകോട്ല.. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ആലംകോട് ജംഗ്ഷനിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹി എം എച്ച് അഷ്റഫ് ആലങ്കോട് 'കരവാരം മണ്ഡലം പ്രസിഡണ്ട് നാസർ മേവർക്കർ'മുൻ മണ്ഡലം പ്രസിഡണ്ട് ജാഫർ മൂൺ സിറ്റി.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സുഹൈൽ ആലങ്കോട് 'ജില്ലാ ഭാരവാഹി നബീൽ കല്ലമ്പലം'സഹീൽ ബിൻ അൻവർ 'AMS' സലീം. മാഹീൻ സബീർ ഖാൻ. സുധീർ: ഷംസ്' SN' നസീർ. മഹിളാ കോൺഗ്രസ് നേതാവ് ശാലിവക്കം തുടങ്ങിയവർ പങ്കെടുത്തു.