കോരാണിആക്കോട്ടുവിളസമത്വം റെസിഡൻസ് അസോസിയേഷൻ, ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി.

 ആറ്റിങ്ങൽ.സമത്വം റെസിഡൻസ് അസോസിയേഷൻ, ആക്കോട്ടുവിള.
കോരാണി :- അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് ആക്കോട്ടുവിള സമത്വം റെസിഡൻസ് അസോസിയേഷൻ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളും വിദ്യാർത്ഥികളും മറ്റ് അംഗങ്ങളും പങ്കെടുത്തു.