തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലപാതക കേസ്; പ്രതി കേദല്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

തിരുവനന്തപുരം.നന്തൻകോട് കൂട്ടക്കൊലപാതക കേസ്; പ്രതിയ്ക്ക് ജീവപര്യന്തം തടവും പിഴയും , പ്രതി കേദൽ ജിൻസൻ രാജയ്ക്ക് വധശിക്ഷ തന്നെ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളി , നന്തൻകോട് കൂട്ടക്കൊലപാതക കേസ്;പ്രതി കേദൽ രാജയ്ക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യം. വിവിധ കുറ്റങ്ങളിലായി പ്രതിക്ക് 26 വര്‍ഷം പ്രതി ജയിലില്‍കഴിയേണ്ടിവരുമെന്നാണ് പ്രാഥമിക വിവരം. അഡീഷണല്‍സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 15ലക്ഷം രൂപ പിഴ ഒടുക്കണം.അത് അമ്മാവനും നിരാംലംബനുമായ സുന്ദരത്തിന് നല്‍കണം