മണമ്പൂർ ആശുപത്രിക്ക് പുറക് വശം ഷൈലജമന്ദിരത്തിൽ സത്യവ്രതൻ മേശിരിയുടെ ഭാര്യ സരോജനി അവർകൾ അന്തരിച്ചു.

കല്ലമ്പലം.മണമ്പൂർ ആശുപത്രിക്ക് പുറക് വശം ഷൈലജമന്ദിരത്തിൽ സത്യവ്രതൻ മേശിരിയുടെ ഭാര്യ സരോജനി അവർകൾ അന്തരിച്ചു. സംസ്ക്കാരം വീട്ട് വളപ്പിൽ 26/4/2025 ശനിയാഴ്ച