കിളിമാനൂർ വെള്ളല്ലൂർ ഊന്നൻ കല്ലിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചു..

കിളിമാനൂർ വെള്ളല്ലൂർ ഊന്നൻ കല്ലിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചു.. ഫയർഫോഴ്സ് എത്തി തീ അണച്ചു.. 12 മണിയോടെയാണ് തീ പിടിച്ചത്.