കൊല്ലം, അഞ്ചലിൽ ഇടിമിന്നലേറ്റ് കൃഷിപ്പണി ചെയ്തു കൊണ്ടിരുന്ന 62 കാരൻ മരിച്ചു.

കൊല്ലം, അഞ്ചലിൽ ഇടിമിന്നലേറ്റ് കൃഷിപ്പണി ചെയ്തു കൊണ്ടിരുന്ന 62 കാരൻ മരിച്ചു.
കൊല്ലം, അഞ്ചൽ തടിക്കാട് മധുരപ്പ കേഴമ്പള്ളി സ്വദേശി സഹദേവൻ (64 ) ആണ് മരിച്ചത് .
മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചൽ പോലീസ് നിയമ നടപടികൾ സ്വീകരിച്ചു.