കഴിഞ്ഞ 10 ദിവസമായി മണൽ കൊണ്ട് മൂടിയ അഞ്ചുതെങ്ങ് മുതലപ്പൊഴി മുറിച്ചു.

കഴിഞ്ഞ 10 ദിവസമായി മണൽ കൊണ്ട് മൂടിയ അഞ്ചുതെങ്ങ് മുതലപ്പൊഴി മുറിച്ചു. പൊഴി അടഞ്ഞതോടെ സമീപ പ്രദേശങ്ങൾ വെള്ള ക്കെട്ടിലായിരുന്നു. പൊഴി മുറിഞ്ഞതോടെ രണ്ട് ദിവസത്തിനകം വെള്ളം ഇറങ്ങുമെന്ന് അധികൃതർ അറിയിച്ചു.