ആലംകോട് തെഞ്ചേരിക്കോണം ലിസി ഭവനിൽ പത്മകുമാരി അമ്മ (76) നിര്യാതയായി.
മക്കൾ:-
തുളസിധരൻ,
ലതാകുമാരി,
സതികുമാരി,
മണികുട്ടൻ ( സൗദി അറേബ്യ ),
ലിസി വി തമ്പി
(മണമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്),
സജി വി തമ്പി (ദുബൈ).
മരുമക്കൾ:-
മുരളീധരൻ പിള്ള (ഷാർജ ),
രമാദേവി,
മുരളീധരകുറുപ്പ് (ദുബായ്),
സിന്ധു,
ആതിര (ടെക്നോപാർക്ക്).
ആലംകോട് ദാനശീലൻ(BjP സ്റ്റേറ്റ് കമ്മിറ്റി മെമ്പർ )
സഹോദരനാണ്.
സംസ്കാരം വീട്ടുവളപ്പിൽ.
സംസ്കാരം ഇന്ന് രാവിലെ (16/03/2025 ഞായറാഴ്ച ) 11 മണിയ്ക്ക് വീട്ടു വളപ്പിൽ