ആലംകോട് മണ്ണൂർ ഭാഗം ബാബു (46) മരണപ്പെട്ടു

ആലംകോട് മണ്ണൂർ ഭാഗം ബാബു (46) ഹൃദയസ്തംഭനം മൂലം  മരണപ്പെട്ടു.
 പെയിന്റർ തൊഴിലാളിയായിരുന്നു.
 ഭാര്യ വീടായ   ബി എസ് ഭവൻ ചിപ്പൻമുക്ക് തോട്ടയ്ക്കാട് കരവാരത്ത് 
സംസ്കരിച്ചു.